ഹൂസ്റ്റൺ: ബ്രയാൻ ബ്രോബിയുടെ മിന്നും പ്രകടനവും മുന്നേറ്റനിരയുടെ തകർപ്പൻ ഫിനിഷിംഗും കരുത്തായി, സ്വീഡനെ ഗോളിൽ മുക്കി നെതർലൻഡ്സ്. ഗ്രൂപ്പ് എഫിലെ മത്സരത്തിൽ ഒന്നിനെതിരേ അഞ്ച് ഗോളുകളുടെ ഏകപക്ഷീയ വിജയമാണ് ഡച്ച് സംഘം സ്വന്തമാക്കിയത്. ......
ടൊറന്റോ: ശക്തരായ ഐവറി കോസ്റ്റിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ച് ജർമനി ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ പോരാട്ടത്തിൽ 2-1 എന്ന സ്കോറിനാണ് ജർമനി വിജയം സ്വന്തമാക്കിയത്. ......
കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവം സമാനതകളില്ലാത്ത ഹീന കൃത്യമെന്ന് എഴുത്തുകാരൻ എൻ എസ് മാധവൻ. കോടതി വ്യവസ്ഥയുടെ വിശ്വാസം ഇല്ലാതാകുന്നു എന്നും സമാനമായ ആക്രമണങ്ങൾ സിനിമാ മേഖലയിൽ മുൻപും നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ......
കാക്കനാട്: സീറോമലബാർ സഭയുടെ ഇന്റർനെറ്റ് മിഷന്റെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി കാഞ്ഞിരപ്പള്ളി രൂപതാംഗമായ റവ. ഫാ. ജോമി കുമ്പുകാട്ട് നിയമിതനായി.......
ദോഹ:ഉത്തരാർദ്ധഗോളത്തിൽ സൂര്യൻ നാളെ ഉത്തരായനരേഖയ്ക്ക് (Tropic of Cancer) തൊട്ടുമുകളിലെത്തുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. ദോഹ സമയം ഞായറാഴ്ച രാവിലെ 11:27-നാണ് ഈ പ്രതിഭാസം നടക്കുക.
ഇതോടെ ഖത്തർ ഉൾപ്പെടെയുള്ള ഉത്തരാർദ്ധഗോളത്തിലെ രാജ്യങ്ങളിൽ നാളെ ഈ വർഷത്തെ ഏറ്റവും നീളമേറിയ പകലും ഏറ്റവും കുറഞ്ഞ രാവുമായിരിക്കും അനുഭവപ്പെടുകയെന്ന് ഖത്തർ കലണ്ടർ ഹൗസിലെ ജ്യോതിശാസ്ത്രജ്ഞൻ ഡോ. ......
കൊച്ചി: "സമുദ്രാധിഷ്ഠിത വ്യവസായങ്ങളുടെയും കപ്പൽഗതാഗത മേഖലയുടെയും വളർച്ച മറൈൻ എൻജിനീയറിങ് രംഗത്ത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഭൗമരാഷ്ട്രീയ വെല്ലുവിളികളും ആഗോള അനിശ്ചിതത്വങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലും മികച്ച സാധ്യതകൾ നിലനിൽക്കുന്ന മേഖലയാണ്,'' എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ......
ചേരാനല്ലൂർ വ ട്ടേക്കുന്നം ഇന്ദിരാജി പാലത്തിന് സമീപമുള്ള കോഴിക്കടയിൽ നിന്നും 1.82 gm MDMA യുമായി 1. അഭിജിത്ത് സുകു 24/26, പാനിക്കൊടി, മുത്തം കുഴി , കോതമംഗലം. 2. ......
കൊച്ചി: വൈപ്പിൻ റോ-റോ സർവ്വീസിൽ കയറുവാൻ കാത്ത് നിൽക്കുന്ന യാത്രക്കാരുടെ നീണ്ട നിര ബോട്ട് ജെട്ടിക്ക് സമീപമുള്ള വീടുകൾക്ക് മുന്നിലേക്കു വരെ നീളുന്നുവെന്നും ഇതുമൂലം ബോട്ട് ജെട്ടിക്ക് സമീപം വലിയ ഗതാഗതക്കുരുക്ക് സൃഷ്ടിക്കപ്പെടുന്നുവെന്നും ആയത് പരിഹരിക്കപ്പെടണം എന്നുമുള്ള പരിസര വാസികളുടെയും യാത്രക്കാരുടെയും നിരന്തരമായുള്ള ആവശ്യം കണക്കിലെടുത്തു കൊച്ചി എംഎൽഎ മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ KSINC അധികൃതരും ട്രാഫിക് പോലീസും കൊച്ചി നഗരസഭ മേയർ അഡ്വ വി.കെ മിനിമോൾ, നഗരസഭ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരുമായി ചേർന്ന് പ്രസ്തുത സ്ഥലം സന്ദർശിക്കുകയും യാത്രക്കാരോടും സമീപവാസികളോടും ഈ വിഷയം സംബന്ധിച്ച് ചർച്ച ചെയ്യുകയും ചെയ്തു.
ട്രാഫിക് പോലീസിന്റെയും KSINC യുടെയും സഹകരണത്തോടെ ഗതാഗത കുരുക്ക് ഒഴിവാക്കുവാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് മുഹമ്മദ് ഷിയാസ് എം.എൽ.എ പറഞ്ഞു. കൊച്ചി മേയർ അഡ്വ മിനിമോൾ വി.കെ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി. കെ. ......
കൊച്ചി: കവി ചെല്ലന് ചേര്ത്തലയുടെ മൂന്നാമത് അനുസ്മരണം ഇടപ്പള്ളി ചങ്ങന്പുഴ പാര്ക്കില് നടന്നു. ജി.കെ.പിള്ള തെക്കേടത്തിന്റെ അദ്ധ്യക്ഷതയില് നടന്ന യോഗം സി.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ......